- Related Question Answers

2101. മഹാഭാരതത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

2102. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

2103. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

2104. വർദ്ധമാന മഹാവീരന്‍റെ ഭാര്യ?

യശോദ

2105. വർദ്ധമാന മഹാവീരന്‍റെ മകൾ?

പ്രിയദർശന

2106. വർദ്ധമാന മഹാവീരന്‍റെ ശിഷ്യൻ?

ജമാലി

2107. ജൈന മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

2108. ജൈനമതത്തിന്‍റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

2109. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

2110. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

2111. ശ്രീബുദ്ധന്‍റെ ഭാര്യ?

യശോദര

2112. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

2113. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

2114. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

2115. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

2116. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

2117. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

2118. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

2119. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

2120. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

2121. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

2122. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?

മഹാഭിനിഷ്ക്രമണ

2123. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

2124. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?

സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]

2125. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ]
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution