Related Question Answers
251. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ
252. അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം?
1965
253. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും?
കെ. എഫ്. റുസ്തം ജി
254. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?
ഐ.ബി - ഇന്റലിജൻസ് ബ്യൂറോ
255. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?
1920
256. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
257. നക്സലൈറ്റുകളെ അമർച്ച ചെയ്യുവാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?
ഗ്രേ ഹൗണ്ട്സ്
258. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം?
എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
259. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
260. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി?
ബിർ ബൽനാഥ് കമ്മിറ്റി
261. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
സി.ബി.ഐ
262. സി.ബി.ഐ സ്ഥാപിതമായ വർഷം?
1963 ഏപ്രിൽ 1
263. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
ഡോ.പി. കോഹ് ലി
264. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?
സി.ബി.ഐ
265. സൈനിക സ്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?
വി കെ കൃഷ്ണമേനോൻ
266. സൈനിക സ്കൂൾ ആരംഭിച്ച വർഷം?
1961
267. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
1948
268. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?
ബി.സി. റോയി
269. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
പൂനെ
270. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം?
Not Me But You
271. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം?
നാഷണൽ സർവ്വീസ് സ്കീം
272. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?
കോബ്ര ഫോഴ്സ്
273. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
274. ഇന്ത്യാ ഗവൺമെന്റിന്‍റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ
275. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ രൂപീകരിച്ചത്?
2009
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution