Related Question Answers

276. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?

രാധാവിനോദ് രാജു

277. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന?

ദ്രുത കർമ്മ സേന ( Rapid Action Force )

278. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?

ഡോ.എച്ച്.ജെ. ഭാഭ

279. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്?

രാജ രാമണ്ണ

280. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?

1945 ഡിസംബർ 19

281. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?

എച്ച്.ജെ. ഭാഭ

282. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?

1948 ഏപ്രിൽ 15

283. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?

1948 ആഗസ്റ്റ് 10

284. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

എച്ച്.ജെ. ഭാഭ

285. ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?

1954 ആഗസ്റ്റ് 3

286. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?

പൊഖ്റാൻ - രാജസ്ഥാൻ - 1974 മെയ് 18

287. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

288. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?

ബുദ്ധൻ ചിരിക്കുന്നു

289. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?

പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13

290. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?

വാജ്പേയ്

291. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?

ഓപ്പറേഷൻ ശക്തി

292. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?

1998

293. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്

294. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?

മെർക്കുറി ബ്ലെയ്ഡ്

295. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?

താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )

296. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?

രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ

297. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?

കൽപ്പാക്കം

298. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

ഉത്തർപ്രദേശ്

299. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

300. കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution