Related Question Answers

301. കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )

302. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

303. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?

BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ

304. BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്‍റെ പഴയ പേര്?

ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്

305. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്?

ഇന്ദിരാഗാന്ധി- 1967ൽ

306. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം?

ട്രോംബെ

307. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?

1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)

308. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?

1985 ഡിസംബർ 16 -കൽപ്പാക്കം

309. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?

സെർജി റൈസോവ്

310. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?

സമ്പുഷ്ട യുറേനിയം (യുറേനിയം 235 )

311. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?

മൃദു ജലം (Light Water )

312. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)

313. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?

സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)

314. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?

1961 ജനുവരി 14

315. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?

പൂർണിമ 1

316. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?

പൂർണിമ 2

317. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?

കാമിനി

318. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?

കാമിനി

319. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?

മുംബൈ

320. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?

ChagaiI (ബലോചിസ്താനിൽ )

321. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?

Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)

322. പാക്കിസ്ഥാന്‍റെ ദേശീയ ദിനം?

മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)

323. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?

അബ്ദുൾ ഖദീർ ഖാൻ

324. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?

അബ്ദുൾ ഖദീർ ഖാൻ

325. ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന NPCIL ( ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?

1987 - മുംബൈ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution