Related Question Answers

326. UCIL (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?

1967 ഒക്ടോബർ 4- ജാതുഗുഡ - ബീഹാർ

327. ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ?

1 2 3 കരാർ (ഒപ്പിട്ടത്: പ്രണാബ് മുഖർജിയും കോണ്ട ലിസറൈസും )

328. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?

റോസ്തം

329. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?

ക്രിസ്മസ് അറ്റോൾ

330. യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?

ബികിനി അറ്റോൾ

331. ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം?

തൂത്തുക്കുടി

332. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?

1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)

333. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?

അമേരിക്ക 1979 മാർച്ച് 28

334. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?

ഉക്രൈൻ 1986 ഏപ്രിൽ 26

335. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?

ജപ്പാൻ - 2011 മാർച്ച് 11

336. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?

ഇൻഡോർ -മധ്യപ്രദേശ് - 1984

337. ദി വേരിയബിൾ എനർജി സൈക്ലോടോൺ സെന്റർ സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത - 1977

338. ആറ്റൊമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്‍റ് റിസർച്ച് ( AMD) സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ് - 1948

339. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?

അഗ്നി

340. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?

2002

341. DRDO സ്ഥാപിതമായ വർഷം?

1958

342. ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയ്റ്റ് യുദ്ധവിമാനം?

തേജസ്

343. ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?

ഓപ്പറേഷൻ ശക്തി

344. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം?

ഓപ്പറേഷൻ സൂര്യ ഹോപ്

345. Ans : മസ്സൂറി

നാഷണൽ സർവ്വീസ് സ്കീം

346. കരിമ്പൂച്ചകൾ (Black Cats) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?

നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്

347. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്‍റര്‍?

BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്‍റര്‍

348. 88 മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം?

1986
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution