- Related Question Answers
251. ‘ഇന്‍ററസ്റ്റ് ആന്‍റ് മണി’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ മെയിനാർഡ് കെയിൻസ്
252. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?
1935 ഏപ്രിൽ 1
253. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്?
യു.എസ്.എസ്.ആറിൽ നിന്നും
254. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?
അർദ്ദേശിർദലാൽ
255. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
256. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
257. കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?
മലപ്പുറം
258. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?
ചൈന
259. റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?
സി.ഡി. ദേശ്മുഖ്
260. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?
ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
261. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?
എസ്.ബി.ഐ
262. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
ജോൺ കെയിൻസ്
263. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
ഒന്നാം പഞ്ചവത്സര പദ്ധതി
264. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
1971 ലെ ഇന്തോ- പാക് യുദ്ധം
265. സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
ദീപക് മൊഹൊനി
266. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ജപ്പാൻ
267. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?
ഇംപീരിയൽ ബാങ്ക്
268. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?
മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
269. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?
ശ്രീ നാരായണ അഗർവാൾ
270. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം?
ബ്രിട്ടൺ
271. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ "?
ഫെഡറൽ ബാങ്ക്
272. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
273. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?
50 രൂപാ
274. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?
എച്ച് .ഡി .എഫ് .സി
275. ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution