Related Question Answers

626. ലോകത്തിലെ ഏറ്റവും വലിയ ഫലം?

ചക്ക

627. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഫ്രിനോളജി

628. ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?

അക്വാസ്ട്ടിക്സ്

629. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

630. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?

വാനില; തെയില

631. "സുഗുണ" ഏത് വിത്തിനമാണ്?

മഞ്ഞൾ

632. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?

അഫ്നോളജി.

633. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

പെരിഹീലിയൻ

634. ഏറ്റവും വലിയ അവയവം?

ത്വക്ക് (Skin)

635. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?

കോൺവെക്സ്

636. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്?

ഓറഞ്ച്

637. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

638. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

639. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?

കരള്‍ (Liver)

640. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?

റെയിൻഗേജ്

641. വിവിധ രക്തഗ്രൂപ്പുകള്‍?

A; B; AB; O

642. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?

ഫംഗസുകൾ

643. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

644. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

645. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

കാത്സ്യം

646. പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?

അമിനോ ആസിഡ്.

647. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

648. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?

അശോകം

649. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

650. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഹെർപ്പറ്റോളജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution