Related Question Answers
1101. രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?
ഹിസ്റ്റോപതോളജി
1102. ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്‍റ് സമയം കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
വീക്ഷണസ്ഥിരത (Persistance of vision)
1103. DNA യിലെ നൈട്രജൻ ബേസുകൾ?
അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ
1104. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര?
ലാക്ടോസ്
1105. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?
സ്കർവി
1106. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത്?
പിരാന
1107. പ്രായപൂർത്തിയായ മനുഷ്യന്‍റെ ഹൃദയസ്പന്ദന നിരക്ക്?
ഒരു മിനിറ്റിൽ 72 തവണ
1108. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
സെറിബ്രം
1109. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?
പെൻസിലിൻ
1110. പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്?
റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
1111. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ട്രൈക്കോളജി
1112. സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സൈനക്കോളജി
1113. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?
സൈലം
1114. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?
എപ്പിഫൈറ്റുകൾ
1115. ഹൃദയസ്പന്ദനം ; ശ്വസനം ; രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
മെഡുല്ല ഒബ്ലാംഗേറ്റ
1116. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്?
ലോഫ്ളോർ -1884
1117. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?
ഹൈഡ്രജൻ പെറോക്സൈഡ്
1118. വൃക്കയിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴൽ?
റീനൽ വെയ്ൻ
1119. മുറിവുകളെ ക്കുറിച്ചുള്ള പഠനം?
ട്രോ മറ്റോളജി
1120. ഗോണോറിയ രോഗത്തിന് കാരണമായ ബാക്ടീരിയ?
നിസ്സേറിയ ഗോണോറിയ
1121. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്?
10 mg
1122. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?
206
1123. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
1124. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്?
ട്രെപ്റ്റോമൈസിൻ
1125. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?
കാർബൺ ഡൈ ഓക്സൈഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution