Related Question Answers
1326. റോഡുകോശങ്ങളിലെ വർണ്ണ വസ്തു?
റൊഡോപ്സിൻ
1327. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ?
ടാക്കി കാർഡിയ
1328. മനുഷ്യന്‍റെ ഡയസ്റ്റോളിക് പ്രഷർ എത്ര?
80 mm Hg
1329. വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?
ടോക്സിക്കോളജി
1330. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം?
തമിഴ്നാട്
1331. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
പരുത്തി
1332. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം?
ഇവാൻസ് ബ്ലൂ
1333. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കശുവണ്ടി
1334. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?
ഇനാഡ - 1915
1335. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?
മത്സ്യം
1336. RNA യുടെ ധർമ്മം?
മാംസ്യ സംശ്ലേഷണം
1337. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?
മത്സ്യം
1338. ചിക്കൻ ഗുനിയ പരത്തുന്നത്?
ഈഡിസ് ഈജിപ്റ്റി കൊതുകുകൾ
1339. കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
ത്വക്ക്
1340. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?
പ്രോട്ടോപ്ലാസം
1341. ഷഡ്പദങ്ങൾക്ക് ആശയ വിനിമയം നടത്താൻ സഹായക്കുന്ന രാസവസ്തു?
ഫിറോമോൺ
1342. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
1343. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കശുവണ്ടി
1344. ഏറ്റവും വലിയ ഔഷധി?
വാഴ
1345. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?
വൃക്കകൾ
1346. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
മൈക്രോ ബയോളജി
1347. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?
ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
1348. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?
തലാമസ്
1349. വേദനയില്ലാത്ത അവസ്ഥ?
അനാൽജസിയ
1350. പെൺകൊതുകുകളുടെ ആഹാരം?
രക്തം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution