Related Question Answers
1376. പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് നടക്കുന്ന പ്രകാശം?
മഞ്ഞ
1377. സസ്യങ്ങളുടെ വാർഷിക വലയങ്ങൾക്കനുസരിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി?
ഡെൻഡ്രോക്രോണോളജി
1378. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
ഫാർമക്കോളജി
1379. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വർണാന്ധത
1380. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്?
ഗ്രിഗർ മെൻഡൽ
1381. ജീവകം C യുടെ രാസനാമം?
ആസ്കോർ ബിക് ആസിഡ്
1382. മണ്ണും ജലവും ഇല്ലാതെ ശാസ്ത്രീയമായി സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?
എയ്റോപോണിക്സ്
1383. ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം?
കരൾ
1384. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എന്റമോളജി
1385. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?
ബോർഡറ്റെല്ലപെർട്ടൂസിസ്
1386. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?
വിറ്റാകർ (1969 ൽ)
1387. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ?
മഹാധമനി (അയോർട്ട)
1388. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്?
80 / 120 mg/dl
1389. ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
1390. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ബാക്ടീരിയോളജി
1391. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?
തെക്കേ അമേരിക്ക
1392. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)
1393. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?
37.5° C
1394. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
വെണ്ട
1395. കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
1396. മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
സൈക്കോ ഫാർമക്കോളജി
1397. ഛർദ്ദി ; തുമ്മൽ ; ചുമ എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
മെഡുല്ല ഒബ്ലാംഗേറ്റ
1398. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ?
സൂണോസിസ്
1399. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
സെറിബ്രം
1400. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?
ക്ലാവിക്കിൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution