Related Question Answers

1451. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

1452. വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടൈഫോയിഡ്

1453. ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി?

ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് )

1454. ശരീരത്തിൽ മാംസ്യത്തിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന രണ്ട് രോഗങ്ങൾ?

മരാസ്മസ്; ക്വാഷിയോർക്കർ

1455. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സിങ്കോണ

1456. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ?

എൻഡമിക്

1457. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്കോളജി

1458. ജീവകം B5 യുടെ രാസനാമം?

പാന്റോതെനിക് ആസിഡ്

1459. പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്തോളജി

1460. Monkey's Puzzle എന്നറിയപ്പെടുന്ന ചെടി?

അറോകേരിയ

1461. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

വേരി സെല്ല സോസ്റ്റർ വൈറസ്

1462. ചെമ്മീനിന്‍റെ ശ്വസനാവയവം?

ഗിൽസ്

1463. ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രജ്യത്തിലേയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ?

പാൻഡമിക്

1464. കുതിരയിലെ ക്രോമസോം സംഖ്യ?

64

1465. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

1466. Sർപ്പന്റയിൻ നിർമ്മാണത്തിന് ആശ്രയിക്കുന്നത് ഏത് സസ്യത്തെയാണ്?

പൈൻ

1467. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?

നോർവെ

1468. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം?

കടൽക്കുതിര

1469. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്?

ഒരിനം ചെമ്പരത്തിപ്പൂവ്

1470. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി?

ആൻജിയോ പ്ലാസ്റ്റി

1471. തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീറ്റോളജി

1472. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ടാൻസാനിയ (അഫ്രിക്ക)

1473. ഏകകോശ ജിവിയായ ഒരു സസ്യം?

യീസ്റ്റ്

1474. കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

സിലിണ്ട്രിക്കൽ ലെൻസ്

1475. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution