Related Question Answers
301. മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
302. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?
കോൺകേവ് മിറർ
303. ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
മൈക്രോഫോൺ
304. 1 Mach =?(MACH NUMBER)
340 മീ/ സെക്കന്റ്
305. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?
ഡയോപ്റ്റർ
306. ലൂമിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?
ലൂമൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution