Related Question Answers
226. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?
കോൺകേവ് മിറർ
227. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
ഇൻഫ്രാറെഡ് കിരണങ്ങൾ
228. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
മാക്സ് പ്ലാങ്ക്
229. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?
മാക് നമ്പർ
230. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
തെർമോ മീറ്റർ
231. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?
Sl (System International)
232. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?
മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്
233. ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?
വിശിഷ്ടതാപധാരിത [ Specific Heat capacity ]
234. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?
അൾട്രാവയലറ്റ്
235. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
236. റോക്കറ്റിന്റെ ശബ്ദ തീവ്രത?
170 db
237. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?
340 മീ/സെക്കന്റ്
238. മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]?
- 39°C
239. നീളത്തിന്റെ (Length) Sl യൂണിറ്റ്?
മീറ്റർ (m)
240. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?
കറുപ്പ്
241. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?
കാന്റല (cd)
242. താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?
കലോറി
243. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?
പാക്കിസ്ഥാൻ പാർലമെന്റ്
244. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?
1960
245. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?
ഡിഫ്രാക്ഷൻ (Diffraction)
246. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?
7
247. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ഓഡിയോ മീറ്റർ
248. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
ഗതികോർജ്ജം (Kinetic Energy)
249. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
വർണ്ണാന്ധത (ഡാൽട്ടനിസം)
250. LASER ന്റെ പൂർണ്ണരൂപം?
ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution