Related Question Answers
26. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?
നിക്കോട്ടിന്
27. വായുവിൽ പുകയുന്ന ആസിഡ്?
നൈട്രിക് ആസിഡ്
28. ആമാശായ രസത്തിന്റെ PH മൂല്യം?
1.6-18
29. ജീവന്റെ അടിസ്ഥാന മൂലകം?
കാർബൺ
30. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക്
31. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റഡ്
32. ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]
33. മുട്ടത്തോടിന്റെ രാസ സംയുക്തം?
കാൽസ്യം കാർബണേറ്റ്
34. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
മെർക്കുറി
35. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
ബിറ്റുമിനസ് കോൾ
36. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിന്‍
37. ബോറോണിന്റെ അറ്റോമിക് നമ്പർ?
5
38. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
ഹൈഡ്രജൻ
39. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?
അക്യാറീജിയ
40. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
സിൽവർ നൈട്രേറ്റ് ലായനി
41. സിലിക്കണിന്റെ അറ്റോമിക് നമ്പർ?
14
42. ജ്വലനത്തെ സഹായിക്കുന്ന വാതകം?
ഓക്സിജന്‍
43. രക്തത്തിന്റെ PH മൂല്യം?
7.4
44. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?
ഹൈഡ്രജൻ
45. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?
ബേരിയം
46. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്റെ ഭാരം?
14.2 KG
47. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?
മഗ്നീഷ്യം ക്ലോറൈഡ്
48. ആറ്റത്തിന്റെ കേന്ദ്രം?
ന്യൂക്ലിയസ്
49. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?
കാത്സ്യം കാർബണേറ്റ്
50. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
ടിൻ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution