Related Question Answers

651. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

ജിഞ്ചെറിൻ

652. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

653. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

654. മാർബിൾ/ ചുണ്ണാമ്പുകല്ല് - രാസനാമം?

കാത്സ്യം കാർബണേറ്റ്

655. കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

656. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

657. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

658. ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) - രാസനാമം?

സോഡിയം ബൈകാർബണേറ്റ്'

659. ബൾബിൽ നിറയ്ക്കുന്ന വാതകം?

ആർഗോൺ

660. ലോഹങ്ങളെ കുറിച്ചുള്ള പഠനം?

മെറ്റലർജി

661. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?

ഖര കാര്‍ബണ്‍ഡയോക്സൈഡ്

662. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

663. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

664. ക്ലോറിന്‍റെ നിറം?

Yellowish Green

665. മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

666. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

667. വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

നിക്കോട്ടിനിക് ആസിഡ്

668. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

669. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

670. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

671. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?

പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

672. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

ഐസോബാർ

673. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

674. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

675. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?

- ടർപന്റയിൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution