Related Question Answers

726. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

727. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

728. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി?

ബിറ്റുമിനസ് കോൾ

729. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫ്ളിന്റ് ഗ്ലാസ്

730. നൈറ്റർ - രാസനാമം?

പൊട്ടാസ്യം നൈട്രേറ്റ്

731. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

732. പി.എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?

സോറന്‍സന്‍

733. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?

നൈട്രജൻ

734. ശുദ്ധമായ സ്വർണ്ണം?

24 കാരറ്റ്

735. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

രണ്ട്

736. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?

യൂറിയ

737. ജലം - രാസനാമം?

ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

738. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

739. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

740. വൈറ്റ് ഗോൾഡ്?

പ്ലാറ്റിനം

741. ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

70%

742. കൊഴുപ്പിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

743. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്?

കൊബാള്‍ട്ട് 60

744. ഏറ്റവും ലഘുവായ ലോഹം?

ലിഥിയം

745. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം?

റേഡിയോ ആക്ടിവിറ്റി

746. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത്?

വാനില

747. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം

748. സിൽവിൻ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

749. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

750. ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്?

ഹൈഡ്രോസോയിക് ആസിഡ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution