Related Question Answers
76. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?
അനാൾജെസിക്സ്
77. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?
കാത്സ്യം കാർബണേറ്റ്
78. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?
മീഥേൻ
79. കാത്സ്യത്തിന്റെ ആറ്റോമിക നമ്പർ?
20
80. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം?
ക്ലോറിൻ
81. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം?
അക്വാറിജിയ
82. കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
പെപ്പെറിൻ
83. പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ?
ഈഥൈൽ ബ്യൂട്ടറേറ്റ്
84. കുലീന ലോഹങ്ങൾ?
സ്വർണ്ണം; വെള്ളി; പ്ലാറ്റിനം
85. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
എഥനോൾ
86. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
ബ്യൂട്ടെയിൻ
87. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?
പോളി വിനൈല്‍ ക്ലോറൈഡ്
88. വജ്രത്തിന്റെ കാഠിന്യം?
10 മൊഹ്ർ
89. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?
എഥിലിന്‍
90. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?
ലെഡ്
91. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?
കാത്സ്യം ഫോസ് ഫേറ്റ്
92. ക്രയോ ലൈറ്റ് എന്തിന്റെ ആയിരാണ്?
അലുമിനിയം
93. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?
കാഡ്മിയം
94. ഏറ്റവും സ്ഥിരത കൂടിയ മൂലകം?
ലെഡ്
95. കലാമിൻ ലോഷൻ - രാസനാമം?
സിങ്ക് കാർബണേറ്റ്
96. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
മാഗനീസ് സ്റ്റീല്‍
97. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?
ഗ്ലാസ്
98. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?
ബ്രോമിൻ
99. മണൽ രാസപരമായി?
സിലിക്കൺ ഡൈ ഓക്സൈഡ്
100. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?
ടെട്രാ ഈഥൈൽ ലെഡ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution