Related Question Answers

776. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?

ക്ലോറിൻ

777. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?

ടങ്ങ്സ്റ്റണ്‍

778. എണ്ണയിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

779. ഫ്രിയോൺ - രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

780. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?

റോഡിയം

781. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

782. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?

ജയിംസ് ചാ‍ഡ്‌‌വിക്ക്

783. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

ബ്രോൺസ് [ ഓട് ]

784. ചുവന്നുള്ളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

785. നേന്ത്രപ്പഴത്തിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

786. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

787. മണ്ണെണ്ണയിലെ ഘടകങ്ങള്‍?

കാര്‍ബണ്‍; ഹൈഡ്രജന്‍

788. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേഫ്

789. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം?

സോഡിയം സൾഫേറ്റ്

790. ബൊറാക്സ് - രാസനാമം?

സോഡിയം പൈറോ ബോറേറ്റ്

791. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

792. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

793. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

794. പ്ലാസ്റ്റർ ഓഫ് പാരീസ് - രാസനാമം?

കാത്സ്യം സൾഫേറ്റ്

795. അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ?

13

796. ബ റൈറ്റ വാട്ടർ - രാസനാമം?

ബേരിയം ഹൈഡ്രോക്സൈഡ് ലായനി

797. ചുവന്ന സ്വർണ്ണം?

കുങ്കുമം

798. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം; പൊട്ടാസ്യം

799. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

800. പാലിലെ പഞ്ചസാര?

ലാക്ടോസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution