Related Question Answers
101. കാർണ ലൈറ്റ് എന്തിന്റെ ആയിരാണ്?
പൊട്ടാസ്യം
102. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?
അലുമിനിയം
103. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
അജിനാമോട്ടോ
104. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?
ലെഡ്
105. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?
ലിക്വിഡ് ഹൈഡ്രജൻ
106. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?
ലെഡ് ക്രോമേറ്റ്
107. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?
സെലിനിയം
108. അസാധാരണ ലോഹം?
മെർക്കുറി
109. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്?
നൈട്രിക് ആസിഡ്
110. സിങ്കിന്റെ അറ്റോമിക് നമ്പർ?
30
111. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?
അസെറ്റിക് ആസിഡ്
112. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
കാല്‍സ്യം കാര്‍ബൈഡ്
113. ഖര കാർബൺ ഡൈ ഓക്സൈഡ് അറിയപ്പെടുന്നത്?
ഡ്രൈ ഐസ്
114. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?
നീല
115. ഓസോണിന്റെ നിറം?
നീല
116. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
മീഥേന്‍
117. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
കഫീൻ
118. അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?
ആലം
119. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?
ആസ്ബസ്റ്റോസ്
120. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?
അല്‍നിക്കോ
121. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ജാർഖണ്ഡ്
122. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?
വജ്രം
123. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?
മെഥനോയിക് ആസിഡ്
124. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?
ടൈറ്റാനിയം
125. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?
നീല
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution