Related Question Answers
26. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ?
ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ ) (Comets)
27. ഷാരോണിനെ കണ്ടെത്തിയത് ?
ജയിംസ് ക്രിസ്റ്റി (1978)
28. 1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ?
ലിയോനിഡ് ഷവർ (Leonid shower)
29. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?
സിറിയസ്സ്
30. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?
12756 കി.മീ
31. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?
റോബർട്ട് ഓപ്പൺ ഹൈമർ (1939)
32. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
ചൊവ്വ (Mars)
33. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?
2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
34. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?
അമേരിക്ക (1972)
35. നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം?
വൊയേജർ - 2 ( 1977)
36. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)
37. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമി
38. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?
ക്ഷയം (Waning)
39. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?
വടക്ക്
40. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?
ചാങ് 3
41. മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ഫ്രഡ് ഹോയൽ
42. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം?
ശുക്രൻ (Venus)
43. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?
ശനി (Saturn)
44. നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
പിയർ ഡി .ലാപ്ലാസെ (1796)
45. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?
സംഭവ്യതാ ചക്രവാളം (Event Horizon)
46. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ (Venus)
47. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?
1337 കി.ഗ്രാം
48. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?
ബുധൻ (Mercury)
49. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?
സൂപ്പർനോവ (Super Nova)
50. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ?
കറുത്ത കുള്ളൻ (Black Dwarf )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution