Related Question Answers
601. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്ര പേടകം ?
കഗൂയ
602. നെപ്ട്യൂണിന്റെ പ രിക്രമണ വേഗത?
5.4 കി.മീ / സെക്കന്‍റ്
603. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?
66.6 കോടി K.M
604. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?
1983 ( ഫിസിക്സിൽ)
605. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?
കോസ്മോളജി (cosmology)
606. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?
പ്ലൂട്ടോയും; എറിസും
607. ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?
8 മടങ്ങ്
608. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?
അൾട്രാവയലറ്റ് കിരണങ്ങൾ
609. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?
yutu
610. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?
നെപ്ട്യൂൺ
611. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?
ജോഹന്നാസ് കെപ്ലർ
612. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?
ഡോ.ജി.മാധവൻ നായർ
613. ഭൂമിയുടെ പ്രായം ?
ഏകദേശം 460 കോടി വർഷങ്ങൾ
614. ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം?
മിനി സാർ ( Miniature synthetic Aperture Radar)
615. സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ?
ഭ്രമണം(rotation); പരിക്രമണം(revolution)
616. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ?
സർ.എഡ്മണ്ട് ഹാലി
617. ലാറ്റിനിൽ 'ടെറ' എന്നറിയപ്പെടുന്ന ഗ്രഹം?
ഭൂമി
618. സൂര്യന്റെ വ്യാസം?
14 ലക്ഷം കി.മീ
619. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?
കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം
620. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?
ശനി
621. വാൽനക്ഷത്രങ്ങളുടെ "ശിരസ്സ് " അറിയപ്പെടുന്നത് ?
ന്യൂക്ലിയസ്
622. ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ?
സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)
623. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?
ഒഫ്യൂകസ് (ophiucuട)
624. സൂര്യനെക്കുറിച്ചുള്ള പഠനം?
ഹീലിയോളജി(Heliology)
625. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?
ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution