Related Question Answers

1. ശുക്രനെ നിരീക്ഷിക്കാൻ വിക്ഷേപിക്കപ്പെട്ട ആദ്യ പേടകം ?

മറീനർ - 2 (1962; അമേരിക്ക)

2. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

ഭൂമി

3. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

4. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

5. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ?

റിച്ചാർഡ് നിക്സൺ

6. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

7. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?

ഭൂമി

8. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

9. ഭാരതീയ സങ്കല്പമനുസരിച്ച് സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം?

അഴ്സാ മേജർ

10. പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗ്യാലക്സികൾ

11. സ്പിരിറ്റ് ഇറങ്ങിയ സ്ഥലം ?

ഗുസേവ് ക്രേറ്റർ (കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു )

12. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

ഓറിയോൺ ആം (Orion Arm)

13. പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്?

നെബുല

14. After the first three Minutes ആരുടെ രചനയാണ്?

താണു പത്മനാഭൻ

15. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

16. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

17. ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

DORIS

18. മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം ?

2014 സെപ്തംബർ 24

19. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

20. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?

വ്യാഴം (Jupiter)

21. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

22. വാൽ നക്ഷത്രവുമായി കൂട്ടിയിടിച്ച ആദ്യത്തെ ബഹിരാകാശ ദൗത്യം?

ഡീപ് ഇംപാക്ട്

23. സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്?

13 ലക്ഷം ഇരട്ടി

24. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

25. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

എക്സോബയോളജി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution