- Related Question Answers
476. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?
രാമസ്വാമി അയ്യർ
477. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?
മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
478. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
ഹുയാൻസാങ്ങ്
479. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
തൃശൂർ
480. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
വടക്കൻ പറവൂർ 1982
481. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?
2015 ഡിസംബർ 17
482. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി
483. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?
1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)
484. ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ?
രാജാകേശവദാസ്
485. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
ശ്രീമൂലം തിരുനാൾ
486. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?
കെ ആർ നാരായണൻ
487. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?
അശോകന്‍റെ രണ്ടാം ശിലാശാസനം
488. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?
അഗസ്ത്യകൂടം
489. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
മാർക്കോ പോളോ
490. പൊന്നാനിയുടെ പഴയ പേര്?
തിണ്ടിസ്
491. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?
രവിവർമ്മ കുലശേഖരൻ
492. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
ഷാജഹാൻ
493. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
1900
494. കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതാര്?
ദിവാൻ ഗോവിന്ദമേനോൻ
495. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?
1690
496. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?
മുടമൂസായാർ
497. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?
ജോൺ മാത്യൂസ്
498. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?
പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട
499. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?
ശാരദാമഠം (ദ്വാരക)
500. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
സിക്കന്ദർ ഭക്ത്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution