- Related Question Answers
501. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
അർ ബാല ക്രുഷ്ണപിള്ള
502. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്?
കോവിലധികാരികൾ
503. വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം?
കൊല്ലം
504. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?
കടവല്ലൂർ അന്യോന്യം
505. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
മുഹമ്മദ് ബിൻ തുഗ്ലക്ക്
506. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
വി.വിശ്വനാഥൻ
507. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
508. ശങ്കരാചാര്യരുടെ മാതാവ്?
ആര്യാം ബ
509. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം?
ഹോർത്തൂസ് മലബാറിക്കസ് ((ഭാഷ: ലാറ്റിൻ)
510. ടിപ്പു സുൽത്തൻ നെടുംകോട്ട ആക്രമിച്ച വർഷം?
1789
511. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത്?
തിരൂർ
512. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?
ശങ്കരാചാര്യർ
513. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി?
മൂഷക വംശം
514. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം?
വഞ്ചിശ മംഗളം
515. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?
അമോഘ വർഷൻ
516. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം?
1730
517. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം?
ഏറനാട്
518. തരീസ്സാപ്പള്ളി ശാസനം എഴുതിയത്?
അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)
519. വിദ്യാഭ്യാസം ഗവൺമെന്റിന്‍റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?
റാണി ഗൗരി പാർവ്വതീഭായി
520. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?
ദളവ / ദിവാൻ
521. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?
രാശി
522. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?
സ്വാതി തിരുനാൾ
523. ശങ്കരാചാര്യരുടെ ജന്മസ്ഥലം?
കാലടി
524. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?
അനന്തരായന്ന പണം; അനന്ത വരാഹം
525. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?
സംഘം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution