- Related Question Answers

526. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?

മേനിപ്പൊന്ന്

527. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

528. പാലിയം ശാസനം പുറപ്പെടുവിച്ചത്?

വിക്രമാദിത്യ വരഗുണൻ

529. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

530. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മെക്കാളെ

531. 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?

രവിവർമ്മ

532. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്?

മന്നത്ത് പത്മനാഭൻ

533. യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം?

ഇടപ്പള്ളി

534. വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

535. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?

ജോസഫ് റമ്പാൻ

536. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

537. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?

ഐതരേയാരണ്യകം

538. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ്?

ചേരൻ ചെങ്കുട്ടവൻ

539. തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ്?

ഹിരണ്യഗർഭം

540. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

541. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി?

വീര രവിവർമ്മ (വേണാട് രാജാവ്)

542. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

543. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?

നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം

544. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

545. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

546. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

സുലൈമാൻ 851 AD

547. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

548. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

549. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

550. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ജ്യോതി വെങ്കിടാചലം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution