- Related Question Answers
601. 6.6 : തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
കാർത്തിക തിരുനാൾ രാമവർമ്മ
602. 6.7 : തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?
കാർത്തിക തിരുനാൾ രാമവർമ്മ
603. 6.8 : ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?
കാർത്തിക തിരുനാൾ രാമവർമ്മ
604. 6.9 : ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?
കാർത്തിക തിരുനാൾ രാമവർമ്മ
605. ഏറ്റവും കൂടുതൽ കാലം (40 വർഷം 1758-1798) തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?
കാർത്തിക തിരുനാൾ രാമവർമ്മ
606. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച (1925 ലെ നായർ ആക്ട് പ്രകാരം) ഭരണാധികാരി?
റാണി സേതു ലക്ഷ്മിഭായി
607. 12.1 : FACT സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
608. 12.2 : ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
609. 12.3 : കുണ്ടറ ഇരുമ്പ് ഫാക്ടറി സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
610. 12.4 : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
611. 12.5 : കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
612. 12.6 : ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
613. 12.7 : ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
614. 12.8 : തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
615. 12.9 : തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
616. തിരുവിതാംകൂറിൽ ഭൂപണയബാങ്ക് (1932 ൽ)സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
617. ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?
നെടുംചേരലാതൻ
618. 'ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
619. 'ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
620. 'യോഗതാരാവലി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
621. വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
622. 'ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
623. 'സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
624. 'സഹസ്രനാമം' എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
625. വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?
ഉതിയൻ ചേരലാതൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution