- Related Question Answers
626. 44.1   : ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?
മാർത്താണ്ഡവർമ്മ
627. 44.2   : ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?
മാർത്താണ്ഡവർമ്മ
628. 44.3   : എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
മാർത്താണ്ഡവർമ്മ
629. 44.4   : കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി?
മാർത്താണ്ഡവർമ്മ
630. 44.5   : കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?
മാർത്താണ്ഡവർമ്മ
631. 44.6   : കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?
മാർത്താണ്ഡവർമ്മ
632. 44.7   : തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?
മാർത്താണ്ഡവർമ്മ
633. 44.8   : തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
മാർത്താണ്ഡവർമ്മ
634. 44.9   : തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?
മാർത്താണ്ഡവർമ്മ
635. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച 1741-ല്‍ ഭരണാധികാരി?
മാർത്താണ്ഡവർമ്മ
636. 47.1   : ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
സ്വാതി തിരുനാൾ
637. 47.2   : തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?
സ്വാതി തിരുനാൾ
638. 47.3   : തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?
സ്വാതി തിരുനാൾ
639. 47.4   : തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്"എന്ന പേര് നല്കിയ ഭരണാധികാരി?
സ്വാതി തിരുനാൾ
640. 47.5   : തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?
സ്വാതി തിരുനാൾ
641. 47.6   : തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) 1836 ൽ നടന്നത് ആരുടെ കാലത്ത്?
സ്വാതി തിരുനാൾ
642. 47.7   : തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?
സ്വാതി തിരുനാൾ
643. 47.8   : തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?
സ്വാതി തിരുനാൾ
644. 47.9   : തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?
സ്വാതി തിരുനാൾ
645. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച (1836-ൽ) ഭരണാധികാരി?
സ്വാതി തിരുനാൾ
646. ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ (1503) കോട്ട?
പള്ളിപ്പുറം കോട്ട
647. 63.1   : എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?
ആയില്യം തിരുനാൾ
648. 63.2   : എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?
ആയില്യം തിരുനാൾ
649. 63.3   : കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?
ആയില്യം തിരുനാൾ
650. 63.4   : കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?
ആയില്യം തിരുനാൾ
     
     
        
     
    
      
    
    
    
         
    
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution