football Related Question Answers
26. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം
1992
27. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം
ജർമനി
28. ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന ടീം
ബ്രസീൽ
29. ലോകകപ്പ് നേടിയ ടീമുകളിൽ ആതിഥേയത്വം വഹിച്ച് കപ്പ് നേടാത്ത ഒരേ ഒരു ടീം
ബ്രസീൽ
30. ഏത് ലോകകപ്പ് മുതലാണ് ഔദ്യോഗിക ഗാനം ഉണ്ടായത്
1962 ചിലി
31. ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി
കെ ശങ്കർ (2002 ASt റഫറി )
32. ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്നത്
2002(ജപ്പാൻ, സൗത്ത് കൊറിയ)
33. ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം
വിവിയൻ റിച്ചാർഡ്
34. ആദ്യ വനിത ലോകകപ്പ് നടന്ന വർഷം
1991 ചൈന( വിജയി USA)
35. പുരുഷ വനിത ലോകകപ്പ് ഫുട്ബോൾ കിരിടം നേടിയ ആദ്യ ടീം
ജർമനി
36. പെലെയുടെ ആത്മകഥ
my life and beautiful game
37. മറഡോണ ആത്മകഥ
I am the Diego
38. പെലെ അഭിനയിച്ച സിനിമ
escape to victory
39. ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം
1948
40. ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം
മെസ്സി (5)
41. 2014 ലോകകപ്പ് വിജയി
ജർമനി (റണ്ണറപ്പ് അർജന്റീന )
42. 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം
ഖത്തർ.
43. ശരിയോ തെറ്റോ? 1998 ലോകകപ്പ് നറുക്കെടുപ്പിന് ആതിഥേയത്വം വഹിച്ചത് മാർസെയിലിലെ സ്റ്റേഡ് വെലോഡ്‌റോമിലാണ്,
ശരിയാണ്
44. ഏത് സ്‌പോർട്‌സ് ബ്രാൻഡാണ് 1970 മുതൽ എല്ലാ ലോകകപ്പുകളിലും പന്തുകൾ വിതരണം ചെയ്തത്?
അഡിഡാസ്
45. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം എന്താണ്?
ഓസ്‌ട്രേലിയ 31 - 0 അമേരിക്കൻ സമോവ (11 ഏപ്രിൽ 2001)
46. ആരാണ് ഇപ്പോൾ ഫുട്ബോളിലെ രാജാവ്?
2022 ലെ ഫുട്ബോൾ രാജാവാണ് ലയണൽ മെസ്സി
47. ഫുട്ബോളിൽ ഏറ്റവും കൂടുതൽ ലോകകപ്പുകൾ നേടിയ രാജ്യം?
ബ്രസീൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമാണ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution