1. സാധാരണയായി ലോക് സഭയുടെ മൂന്നു സമ്മേളന കാലയളവുകള് ഏതൊക്കെ ? [Saadhaaranayaayi loku sabhayude moonnu sammelana kaalayalavukalu ethokke ?]
Answer: ബജറ്റ് സെഷന് ( ഫെബ്രുവരി - മെയ് ), മണ് സൂണ് സെഷന് ( ജൂലായ് - ആഗസ്റ്റ് ), ശൈത്യകാല സെഷന് - ( നവംബര് - ഡിസംബര് ) [Bajattu seshanu ( phebruvari - meyu ), manu soonu seshanu ( joolaayu - aagasttu ), shythyakaala seshanu - ( navambaru - disambaru )]