1. ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി സന്ദേശം നൽകിയ കൊച്ചി മഹാരാജാവ്?
[Aikyakeralatthinanukoolamaayi kocchi niyamasabhayil vaayikkunnathinaayi sandesham nalkiya kocchi mahaaraajaav?
]
Answer: കേരളവർമ (1946 ജൂലായ് 29-നാണ് ഈ സന്ദേശം നൽകിയത്)
[Keralavarma (1946 joolaayu 29-naanu ee sandesham nalkiyathu)
]