1. മഠത്തിൽ അപ്പു, ചിരുകുണ്ടൻ, അബുബക്കർ, കുഞ്ഞമ്പുനായർ എന്നീ കർഷകസംഘാംഗങ്ങൾ തൂക്കിലേറ്റപ്പെട്ടത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്?
[Madtatthil appu, chirukundan, abubakkar, kunjampunaayar ennee karshakasamghaamgangal thookkilettappettathu ethu samaravumaayi bandhappettaan?
]
Answer: കയ്യൂർ സമരം
[Kayyoor samaram
]