1. കയ്യുർ സമരത്തെ അവലംബിച്ച് കന്നഡ എഴുത്തുകാരനായ നിരഞ്ജന രചിച്ച നോവൽ?
[Kayyur samaratthe avalambicchu kannada ezhutthukaaranaaya niranjjana rachiccha noval?
]
Answer: ചിരസ്മരണ(കയ്യുർ സംഭവവുമായി ബന്ധപ്പെട്ട് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ‘മീനത്തിലെ സൂര്യൻ’)
[Chirasmarana(kayyur sambhavavumaayi bandhappettu lenin raajendran samvidhaanam cheytha sinimayaanu ‘meenatthile sooryan’)
]