1. 1912-ൽ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള മലയാളത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രം ആരുടേതായിരുന്നു ?
[1912-l svadeshaabhimaani ke. Raamakrushnapilla malayaalatthil prasiddheekariccha jeevacharithram aarudethaayirunnu ?
]
Answer: കാൾ മാർക്സ്
[Kaal maarksu
]