1. തമിഴ്നാട്ടിലെ മണിയാച്ചി റെയിൽവേ സ്റ്റേഷനിൽ വെച്ച് 1911-ൽ
വാഞ്ചി അയ്യർ എന്നയാൾ വെടിവെച്ചു കൊന്നതാരെ?
[Thamizhnaattile maniyaacchi reyilve stteshanil vecchu 1911-l
vaanchi ayyar ennayaal vedivecchu konnathaare?
]
Answer: തിരുനെൽവേലി കളക്ടറായിരുന്ന ആഷ് എന്ന ഇംഗ്ലീഷുകാരനെ
[Thirunelveli kalakdaraayirunna aashu enna imgleeshukaarane
]