1. 'കേരള സുഭാഷ് ചന്ദ്രബോസ്’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി?
['kerala subhaashu chandrabos’ ennariyappedunna svaathanthryasamara senaani?
]
Answer: മുഹമ്മദ് അബ്ദുർറഹിമാൻ ('കേരളത്തിന്റെ വീരപുത്രൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു)
[Muhammadu abdurrahimaan ('keralatthinte veeraputhran' ennum addheham ariyappedunnu)
]