1. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുർറഹിമാൻ
വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്ങനെ ?
[Svaathanthryasamara senaaniyaayirunna muhammadu abdurrahimaan
visheshippikkappettirunnathengane ?
]
Answer: 'കേരള സുഭാഷ് ചന്ദ്രബോസ്’ , 'കേരളത്തിന്റെ വീരപുത്രൻ'
['kerala subhaashu chandrabos’ , 'keralatthinte veeraputhran'
]