1. 1859-ൽ തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ച മഹാരാജാവ്?
[1859-l thekkan thiruvithaamkoorile chaannaar sthreekalude maarumaraykkaanulla svaathanthryam anuvadicchu kondulla vilambaram purappeduviccha mahaaraajaav?
]
Answer: ഉത്രംതിരുനാൾ മാർത്താണ്ഡവർമ
[Uthramthirunaal maartthaandavarma
]