1. 1888-ൽ തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ച മഹാരാജവ്?
[1888-l thiruvithaamkoor lajisletteevu kaunsil sthaapiccha mahaaraajav?
]
Answer: ശ്രീമൂലം തിരുനാൾ (ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭയായിരുന്നു ഇത്)
[Shreemoolam thirunaal (inthyan naatturaajyangalil aadyamaayi roopamkonda niyamanirmaana sabhayaayirunnu ithu)
]