1. 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു വച്ച് ടി.പ്രകാശം (ആന്ധ്രാ കേസരി)
അധ്യക്ഷതയിൽ നടന്ന സമ്മേളനം ?
[1921 eprilil ottappaalatthu vacchu di. Prakaasham (aandhraa kesari)
adhyakshathayil nadanna sammelanam ?
]
Answer: ഒന്നാം അഖില കേരള സമ്മേളനം
[Onnaam akhila kerala sammelanam
]