1. പയ്യന്നൂരിൽ വെച്ചു നടന്ന എത്രാമത്തെ അഖില കേരള സമ്മേളനത്തിലാണ് ജവഹർലാൽ നെഹ്റു അധ്യക്ഷത വഹിച്ചത് ?
[Payyannooril vecchu nadanna ethraamatthe akhila kerala sammelanatthilaanu javaharlaal nehru adhyakshatha vahicchathu ?
]
Answer: നാലാമത്
[Naalaamathu
]