1. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരൊക്കെയാണ് ?
[Malabaarile uppu sathyaagrahatthinu nethruthvam nalkiyathu aarokkeyaanu ?
]
Answer: കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ
[Ke. Kelappan, muhammadu abdur rahmaan, ke. Maadhavan naayar
]