1. 1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട് സമർപ്പിക്കപ്പെട്ട നിവേദനം ഏത് ? [1896 sapthambar 3-nu shreemoolam thirunaal mahaaraajaavinu do. Palppuvinte nethruthvatthil 13176 eezhavar oppittu samarppikkappetta nivedanam ethu ? ]

Answer: ഈഴവ മെമ്മോറിയൽ [Eezhava memmoriyal ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട് സമർപ്പിക്കപ്പെട്ട നിവേദനം ഏത് ? ....
QA->തിരുവിതാംകൂറിൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവർക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് 13, 176 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1896 സെപ്റ്റംബർ 3 -ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ?....
QA->1896 സപ്തംബർ 3-ന് ഈഴവ മെമ്മോറിയൽ നിവേദനം ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചതാര് ? ....
QA->1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ നിവേദനത്തിൽ എത്ര ഈഴവരാണ് ഒപ്പ് വെച്ചത് ? ....
QA->ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?....
MCQ->ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?...
MCQ->തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?...
MCQ->ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് എപ്പോൾ...
MCQ->രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം?...
MCQ->1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution