1. ഒരു ക്ലോക്കിലെ സമയം 3.30 എന്ന് കാണിച്ചാൽ അതിലെ മണിക്കൂർ സൂചിയും മിനിറ്റ്സൂചിയും തമ്മിലുള്ള കോണളവ് എത്ര?
[Oru klokkile samayam 3. 30 ennu kaanicchaal athile manikkoor soochiyum minittsoochiyum thammilulla konalavu ethra?
]
Answer: 75 ഡിഗ്രി
[75 digri
]