1. ആദ്യവരിയിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച് അതേ രീതിയിൽ രണ്ടാമത്തെ വരിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.
532 (630) 217
648 (.........) 444
[Aadyavariyile samkhyakal thammilulla bandham kandupidicchu athe reethiyil randaamatthe variyile vittupoya samkhya poorippikkuka. 532 (630) 217
648 (.........) 444
]
Answer: 408