1. മനുഷ്യ ശരീരത്തിൽ ‘പ്ലീഹ’ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Manushya shareeratthil ‘pleeha’ sthithi cheyyunnathu evideyaanu ?
]
Answer: ഉദരത്തിന്റെ മേൽഭാഗത്തും ഇടത്തുമായി വാരിയെല്ലുകളുടെ അടിയിൽ
[Udaratthinte melbhaagatthum idatthumaayi vaariyellukalude adiyil
]