1. എന്താണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്?
[Enthaanu daadaasaahibu phaalkke avaard?
]
Answer: ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ്
[Inthyan chalacchithraramgatthu nalkiya aajeevanaantha sambhaavanakale maanicchu bhaaratha sarkkaar sammaanikkunna puraskaaramaanu
]