1. ‘The World of human relationship is strange' എന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഏതുവിധം?
[‘the world of human relationship is strange' enna vaakyatthinte malayaala paribhaasha ethuvidham?
]
Answer: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്.
[Manushyabandhangalude lokam vichithramaanu.
]