1. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻദളത്തിന്റെ ധർമം എന്ത് ?
[Pittyoottari granthiyude pindalatthinte dharmam enthu ?
]
Answer: ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ച് വെക്കുകയും ആവശ്യാനുസരണം സ്വതന്ത്രമാക്കുകയും ചെയ്യും
[Hyppothalaamasu ulpaadippikkunna hormonukale shekharicchu vekkukayum aavashyaanusaranam svathanthramaakkukayum cheyyum
]