1. പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏതെല്ലാം ?
[Pittyoottari granthi ulpaadippikkunna hormonukal ethellaam ?
]
Answer: തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH), അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ(ACTH) ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)
[Theroydsttimulettingu hormon (tsh), adrino korttikkodroppiku hormon(acth) gonaado dropiku hormon (gth)
]