1. ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ചതെങ്ങനെ?
[Baaskkattbol kandupidicchathengane?
]
Answer: മഞ്ഞുകാലത്ത് സ്കുളിനുള്ളിൽ കളിക്കാവുന്ന കളി എന്ന നിലയിലാണ് ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ചത്
[Manjukaalatthu skulinullil kalikkaavunna kali enna nilayilaanu baaskkattbol kandupidicchathu
]